തിരുവല്ല: ശ്രീനാരായണ ധർമ്മവും ഗുരുദേവ കൃതികളും പഠിക്കാനായി ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ആത്മോപദേശ ശതകം പഠനക്ലാസ് നാളെ രാവിലെ 10ന് മുത്തൂരിൽ നടക്കും. ജാതിമത ഭേദം കൂടാതെ ആർക്കും പങ്കെടുക്കാവുന്നതാണെന്ന് വി.ജി.വിശ്വനാഥൻ അറിയിച്ചു. ഫോൺ: 9447836817.