വാഴമുട്ടം : വാഴമുട്ടം കിഴക്ക് സതീഷ് ഭവനിൽ എം.ആർ. ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുശീലാമ്മ. മക്കൾ : സതീഷ് കുമാർ, സിന്ധു.ജി.നായർ. മരുമക്കൾ : രഘുനാഥൻനായർ, ദിവ്യ നായർ.