
പത്തനംതിട്ട: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്.മാതൃകാപരീക്ഷയും പരിശീലനവും ജില്ലയിലെ പതിനൊന്ന് സബ് ജില്ലകളിലും ഇന്ന് രാവിലെ 9.30 മുതൽ നടക്കും. . ദേവസ്വം ബോർഡ് എച്ച്.എസ്.എസ്., തിരുവല്ല, ഗവ.എച്ച്.എസ്., കോഴഞ്ചേരി. ഗവ.എച്ച്.എസ്.എസ് കോന്നി. സി.എം.എസ്.എച്ച്.എസ്.എസ്.,മല്ലപ്പള്ളി.
ഗവ.യു.പി.എസ്., പഴവങ്ങാടി, ഗവ.ബോയ്‌സ് എച്ച് എസ്.എസ്.,അടൂർ. എസ് വി.എച്ച്.എസ്., പുല്ലാട്. സെന്റ് ബഹനാൻസ് എച്ച്.എസ്.എസ്., വെണ്ണിക്കുളം.ഗവ.യു.പി.എസ്., പന്തളം.എസ്. വി.ജി. വി.എച്ച്.എസ്.എസ്., കിടങ്ങന്നൂർ, ഗവ.എൽ.പി.എസ്, വെട്ടിപ്രം എന്നിവയാണ് സബ് ജില്ലാകേന്ദ്രങ്ങളെന്ന് അക്കാദമിക് കമ്മിറ്റി കൺവീനർ എ.കെ.പ്രകാശ് അറിയിച്ചു.