e
o

പത്തനംതിട്ട : ഈ സാമ്പത്തിക വർഷം മുതൽ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കായുള്ള എല്ലാ അപേക്ഷകളും ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനായി www.sjd.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ സുനീതി വെബ്‌പോർട്ടൽ (https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php)മുഖേന അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2325168.