കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്. എൻ. ഡി.പി. യോഗം കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിലേക്ക് യു. ജി. സി. യോഗ്യതയുള്ളവരിൽ നിന്ന് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും ബയോഡേറ്റയും gustlecturesasscollegekonni@gmail.com എന്ന ഐഡിയിലേക്ക് 25ന് മുമ്പ് മെയിൽ ചെയ്യണം.. ഫോൺ: 9605060199