abvp
എബിവിപി സംസ്ഥാന സമിതി അംഗം അന്നപൂർണ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

റാന്നി :കോളേജ് ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തീകരിച്ച് വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കണമെന്ന് അവശ്യപ്പെട്ട് എ.ബി.വി.പി വെച്ചൂച്ചിറ പോളി യൂണിറ്റ് റാന്നി മിനി സിവിൽസ്റ്റേഷനു മുന്നിൽ ഉപവാസം സമരം നടത്തി. സംസ്ഥാന സമിതി അംഗം അന്നപൂർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ വെൺപാല ,എസ്.ആർ അഭിമന്യു എന്നിവർ പ്രസംഗിച്ചു