18-sob-cp-mohanan
സി. പി. മോഹനൻ

ഉള്ളന്നൂർ: പുന്നക്കുളഞ്ഞി മനീഷ് ഭവനിൽ സി. പി. മോഹനൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: മനീഷ്, മഹേഷ്.