balkrishnan-unnithan-
കെ. ബാലകൃഷ്ണൻ ഉണ്ണിത്താൻ

കൂടൽ: നിർമ്മല ഭവനിൽ കെ. ബാലകൃഷ്ണൻ ഉണ്ണിത്താൻ ( 92 ) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന്. കോന്നി റിപ്പബ്ളിക്കൻ ഹൈസ്കൂൾ അദ്ധ്യാപകൻ, കൂടൽ 70-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ,എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർ ,കലഞ്ഞൂർ പഞ്ചായത്ത് അംഗം, കൂടൽ ശ്രീദേവി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരസമ്മ, മക്കൾ: ശ്രീകുമാർ ( വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ), ശ്രീകലാ റാണി, ശ്രീജ ( ലക്ചറർ എൻ.എസ്.എസ്. പോളിടെക്നിക് പന്തളം ) മരുമക്കൾ: ബിന്ദു ശ്രീകുമാർ ജെ.പി. ജയപ്രകാശ് (സീനിയർ ജനറൽ മാനേജർ പവർഗ്രിഡ് ) ജെ. അജിത്കുമാർ ( റിട്ട:താലൂക്ക് സപ്ലെ ഓഫീസർ )