കോന്നി: ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ്ന്റെയും അദ്ധ്യാപക സർവീസ് സംഘടനാസമരസമിതിയുടെയും നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്‌.സുമ ഉദ്ഘാടനം ചെയ്തു. വി.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.