ഇളമണ്ണൂർ : കിഴക്കേ പാറക്കോട്ട് ( പൂവണ്ണാൽ) സുകുമാരൻ ഉണ്ണിത്താൻ (83) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജനിയമ്മ. മക്കൾ :ലളിതാമണി, ജലജാമണി, ശശിധരൻ ഉണ്ണിത്താൻ.. മരുമക്കൾ : സോമൻ നായർ, സഞ്ജയൻ നായർ, അംബിക.