ചെങ്ങരൂർ കടുവാക്കുഴി: കൂടത്തിങ്കൽ പരേതനായ കെ.വി. തോമസിന്റെ മകൻ നിര്യാതനായ വർക്കി തോമസിന്റെ (ഷിജു-50) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.