18-sob-bhavaniamma
ഭവാനികൃഷ്ണൻ

അയിരൂർ: ചെറുകോൽപ്പുഴ മനപ്പുറത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ഭവാനികൃഷ്ണൻ (76) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സുരേന്ദ്രൻ, ബിന്ദു.