18-sob-balakrishnan
ബാലകൃഷ്ണൻ

കൊടുമൺ: അങ്ങാടിക്കൽതെക്ക് തേക്കുംകൂട്ടത്തിൽ ബാലകൃഷ്ണൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ബിന്ദു കൃഷ്ണ (ലൈബ്രേറിയൻ, പ്രോഗ്രസീവ് ലൈബ്രറി അങ്ങാടിക്കൽ തെക്ക്), അനന്ദു കൃഷ്ണ. മരുമകൻ: അഭിജിത്ത് പി. കെ.