18-sob-pv-chellappan
പി. വി. ചെല്ലപ്പൻ

നെടുവരംകോട്: പുല്ലാണി വടക്കേതിൽ പി. വി. ചെല്ലപ്പൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: പങ്കജാക്ഷി, സരസമ്മ, ഭാനുമതി.