തെക്കേമല : പന്നിവേലിച്ചിറ, ചിറയിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (74) നിര്യാതയായി, സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് റാന്നി ഉന്നക്കാവ്, ഖാദോഷ് ചർച്ചിന്റെ സെമിത്തേരിയിൽ. മക്കൾ: രാധാമണി, രജനി മോൾ. മരുമക്കൾ : പരേതനായ അശോകൻ, വിനോയി .