local-
ശോഭന പി പി

റാന്നി: മൈലപ്ര പുളിനിൽക്കുന്നതിൽ സുദർശനന്റെ ഭാര്യ ശോഭന പി .പി(65) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന്, മക്കൾ: നിസ്തുൽ . ജി, ലക്ഷ്‌മി, മരുമകൾ: ടീന, കൊച്ചുമകൻ: നിയാൻ