കോന്നി: സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രത്തിൽ നടത്തുന്ന നടത്തുന്ന കോഴ്സുകളിൽ പ്രവേശനം നേടാൻ ഓൺലൈനായി രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂലായ് 9 വരെ നീട്ടി. ക്‌ളാസുകൾ 10 മുതൽ തുടങ്ങും. എല്ലാ ഞായറാഴച്ചകളിലും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നിവ നടക്കും. ഫോൺ: 8281098872.