school-
KSTA റാന്നി ഉപജില്ലയുടെ നേതൃ ത്വത്തിൽ പഴവങ്ങാടി ഗവ. യു. പി. സ്കൂളിൽ നടന്ന LSS, USS സ്കോളർഷിപ്പ് മാതൃകാ പരീക്ഷയും രക്ഷാകർതൃവിദ്യാഭ്യാസവും മുൻ എം. എൽ. എ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

റാന്നി: എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്കു മുന്നോടിയായി കെ.എസ്.ടി.എ റാന്നി ഉപജില്ല കമ്മിറ്റി മാതൃകാ പരീക്ഷകൾ നടത്തി. മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ്‌ റോയ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ബിജി.കെ.നായർ , ബിനു കെ.സാം ,പി.എൻ.സെബാസ്റ്റ്യൻ, എഫ്.അജിനി, സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഷാജി എ.സലാം ക്ലാസെടുത്തു.