വള്ളിക്കോട് : കോന്നി ബ്ളോക്ക് പഞ്ചായത്ത് സഹകരണത്തോടെ വള്ളിക്കോട് പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി അദ്ധ്യക്ഷത വഹിച്ചു.