മല്ലപ്പള്ളി : ദളിത് ലീഗ് ജില്ലാ കമ്മിറ്റി മഹാത്മാ അയ്യങ്കാളി സമാധിദിനം ആചരിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി ഓലിക്കുളങ്ങര സുരേന്ദ്രൻ ,അസീസ് ചുങ്കപ്പാറ,തോമസ് മാത്യു പൂത്തോട്ട് , അബ്ദുൾറസാഖ്,മുഹമ്മദാലി അലങ്കാരത്ത്, കെ .കെ കൊച്ചുരാമൻ, എ.എസ് കുഞ്ഞുമോൻ ,കെ.ജി സന്തോഷ് കുമാർ ,എം.എസ് മനോജ് കുമാർ ,പി.കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.