sajeev
സജീവ്

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ, മഴുക്കീർ കഴുകുമ്മൂട്ടിൽ വീട്ടിൽ സജീവിനെ ( സോമരാജ് -39 ) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഭാര്യ : അഞ്ജലി. ഉമയാറ്റുകര വല്യതറയിൽ കുടുംബാംഗം. മക്കൾ : നിരഞ്ജന, അരവിന്ദ്.