മല്ലപ്പള്ളി :കേരള പുലയർ മഹാസഭ 1376 ാം എഴുമറ്റൂർ വട്ടരി ശാഖയിൽ 81 മത് സമാധിദിനം ആചരിച്ചു. രാവിലെ 9 മുതൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകിട്ട് 6.30 മുതൽ അയ്യങ്കാളി സ്മൃതി സന്ധ്യയും 7.30ന് കഞ്ഞി വീഴ്ത്തലും നടത്തി. പ്രസിഡന്റ് സുനിൽകുമാർ ,സെക്രട്ടറി അജി ഒ.പി , ഖജാൻജി ഷീജാ മോൾ എന്നിവർ സമാധി സന്ദേശം നൽകി.