local-
റാന്നിയില്‍ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന ബിനോയ് വിശ്വം എം.പി

റാന്നി: റാന്നിയിൽ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. തൊഴിൽ ഇല്ലായ്മയിൽ ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചതാണ് ബി.ജെ.പിയുടെ ഭരണനേട്ടമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ സെക്രട്ടറി എ.പി ജയൻ, സംസ്ഥാന കൗൺസിലംഗം മുണ്ടപ്പള്ളി തോമസ്,ജില്ലാ അസി.സെക്രട്ടറിമാരായ ഡി.സജി,മലയാലപ്പുഴ ശശി, ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.ജി രതീഷ് കുമാർ, കെ.പത്മിനിയമ്മ,കെ.സതീശ്,അഡ്വ.മനോജ് ചരളേൽ,കുറുമ്പുകര രാധാകൃഷ്ണൻ,ടി.ജെ ബാബുരാജ് എന്നിവർ പ്രസംഗിച്ചു.