മണ്ണടി: പൂവക്കാട്ട് വീട് (പുത്തൻ കാലയിൽ) കെ. ഭാസ്കരൻ (89) നിര്യാതനായി. സംസ്കാരം നടത്തി ഭാര്യ: ശാരദ. മക്കൾ: രജിത കുമാരി.എസ്, അജിതകുമാരി. എസ്, അനിതകുമാരി. എസ്, ആർ. ബിജുകുമാർ. മരുമക്കൾ: എസ്. ഓമനക്കുട്ടൻ, ബി.സാർവ്വഭൗമൻ, ആർ. അശോക് കുമാർ, വി. ദീപ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്