പത്തനംതിട്ട : വാഴമുട്ടം വള്ളത്തോൾ വായനശാലയുടെയും വനിതാവേദിയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിലുളള്ള വായന വാരാചരണം ഇന്ന് വൈകിട്ട് 4ന് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. വായനാശാല പ്രസിഡന്റ് ഡി. ഷിബുകുമാർ അദ്ധ്യക്ഷത വഹിക്കും.