 
ഇലന്തൂർ : കമുകുംചേരിയത്ത് വീട്ടിൽ റിട്ട. ഇൻവെസ്റ്റിഗേറ്റർ (എൻ. എസ്. എസ്. ഒ.) പി. ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സി. ജി. പി. എ. ജില്ലാ വൈസ് പ്രസിഡന്റും, സീനിയർ സിറ്റിസൺ ഫോറം ജില്ലാ ഭാരവാഹിയുമാണ് ഭാര്യ : ശ്രീകുമാരി ബി നായർ , മകൻ: മനോജ് ബി നായർ (അഡ്വ. ഇലന്തൂർ മനോജ്, അദ്ധ്യാപകൻ കെ. ആർ. പി.എം എച്ച്.എസ്. എസ്., സീതത്തോട്, ഫെറ്റോ ജില്ലാ പ്രസിഡന്റ്).