തെങ്ങമം: തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച് .എസ്. ടി യുടെ ( ഫിസിക്കൽ സയൻസ് ) ഒഴിവുണ്ട്. യോഗ്യരായവർ കൂടിക്കാഴ്ചക്കായി 20 ന് ഉച്ചക്ക് 12.30 ന് എത്തണം