പ​ന്തളം: പന്തളം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണവും വായനാപക്ഷാ​ചരണം ഇന്ന് 3.30ന് ലൈബ്രറിയിൽ നടക്കും . ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി. ക്യഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. എസ് കെ. വി​ക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. നഗരസ​ഭാ സ്റ്റാൻ​ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാവിജയകുമാർ ഉദ്ഘാടനം ചെയ്യും. പോളിടെക്‌നിക് മുൻ പ്രിൻസിപ്പൽ എം. കിഷോർ കുമാർ പി. എൻ. പണിക്കർ അനുസ്മരണം നടത്തും.