ജൂൺ 19

പിതൃദിനം (Fathers Day)

1910ൽ അമേരിക്കയിലാണ് ഫാദേഴ്സ് ഡേ ആരംഭിച്ചത്. എല്ലാവർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാണ് ആചരിക്കുന്നത്.

വായന ദിനം

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ പണിക്കരുടെ ചരമവാർഷിക ദിനമാണ് വായന ദിനമായി ആചരിക്കുന്നത്.