പത്തനംതിട്ട : ചുരുളിക്കോട് തോപ്പുപുരയിടത്തിൽ വാസുദേവന്റെ ഭാര്യ രാജമ്മ വാസുദേവൻ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധ, സുരേഷ്, സുമിത്ര, സുനിത. മരുമക്കൾ: ഗോപിനാഥ്, ശ്രീകല, ശിവദാസ്, പ്രസന്നൻ.