 
കോന്നി: ബംഗ്ലാദേശിൽ കപ്പലിന്റെ അറ്റകുറ്രപ്പണിക്കിടെ ടാങ്കിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. ജിഷ്ണുരാജ്, കോന്നി മങ്ങാരം താഴത്ത് വീട്ടിൽ അഖിൽ ശേഖർ ( 26 ) എന്നിവരാണ് മരിച്ചത്. ഇന്നലെ ബംഗ്ലാദേശിലെ ചിറ്റഗോപിലാരുന്നു സംഭവം. കഴിഞ്ഞ ആറിനാണ് നാട്ടിൽ അവധിക്കെത്തിയ അഖിൽ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങിയത്. അടുത്ത ആഴ്ച നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ശേഖറാണ് പിതാവ്. മാതാവ്:, അജിത ഭാര്യ: ആരതി.