19-sob-aleyamma-varghese
ഏലിയാമ്മ വർഗീസ്

തുരുത്തിക്കാട് : താന്നിക്കൽ പരേതനായ സ്‌കറിയ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (തങ്കമ്മ-88) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 3 ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. റാന്നി കണ്ടംപേരൂർ ചരിവുകാലായിൽ കുടുംബാംഗമാ​ണ്. മക്കൾ : വർഗീസ് സ്‌കറിയ, റ്റി.വിജോൺ, റ്റി.വി ജോ​സ​ഫ്, റ്റി. വി. തോമസ്. മരുമ​ക്കൾ : മറിയാമ്മ ശമുവേൽ, വത്സമ്മ ജോൺ, മറിയാമ്മ ജോ​സഫ്, സാലി തോമസ്.