തിരുവല്ല: മുത്തൂർ മുണ്ടക്കൽ വീട്ടിൽ ശ്രീകുമാർ എം. എസ് (60)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സുജാത എം. എ. മക്കൾ : ശ്രീജിത്ത് എം. എസ്, ശ്രീലക്ഷ്മി എം. എസ്. മരുമക്കൾ : മഞ്ജുഷ എസ്, അരുൺകുമാർ ഡി.