കുമ്പഴ: പ്രഭാത് വീട്ടിൽ ടി. കെ. രവി (75, റിട്ട. മാനേജർ എസ്. ബി. ഐ.) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ; ഷീല രവി. മക്കൾ: രാഹുൽ രവി, രോഹിത് രവി. മരുമക്കൾ: ഗ്രീഷ്മ രാഹുൽ, ഡോ. ധന്യാ രോഹിത്.