19-sob-thankamma
തങ്കമ്മ

കീഴ്‌​വായ്പൂര്: പാടിമൺ കിഴക്കയിൽ, പരേതനായ കാലായിൽ ശിവരാമ പണിക്കരുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് പുതുശ്ശേരിയിലുള്ള മകൻ ശശികുമാറിന്റെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: വി​ജ​യമ്മ, കൃഷ്ണൻ​കു​ട്ടി (കർണാടക), പരേതയായ സുമതി. മരുമക്കൾ: ചന്ദ്രൻപിള്ള, സുഭദ്ര, വത്സല.