കല്ലൂപ്പാറ : കൊന്നോലിമലയിലായ പുളിയങ്കൽ തെക്കേതിൽ പി. ടി. മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (76) നിര്യാതയായി. സംസ്‌കാരം പിന്നീട്.