കോന്നി: തണ്ണിത്തോട് പഞ്ചായത്ത്, മണ്ണീറ ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിൽ 25 ന് തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സൗജ്യന്യ മെഡിക്കൽ ക്യാമ്പ് നടക്കും.