പ്രമാടം : വി. കോട്ടയം എഴുമണ്ണിൽ പുത്തൻവീട്ടിൽ പി.സി. ചാർലി (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ : റോസമ്മ. മക്കൾ : ജോമോൻ, ജിനിൽ, ജിൻസ്. മരുമക്കൾ : ജ്യോതി, ജെഫി.