ലോക അഭയാർത്ഥി ദിനം

ജൂൺ 20 അന്താരാഷ്ട്ര അഭയാർത്ഥി ദിനമായി യു.എൻ.ഒയുടെ നേതൃത്വത്തിൽ ആചരിക്കുന്നു.

......
ലോക വൈഫൈ ദിനം

വൈഫൈയുടെ കടന്നുവരവിന്റെ ഓർമ്മയ്ക്ക് ബ്രോഡ് ബാൻഡ് അലിയൻസാണ് ജൂൺ 20 വൈഫൈ ദിനമായി ആചരിക്കുന്നത്.