വാഴമുട്ടം : ഗവ.ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ വള്ളിക്കോട് പഞ്ചായത്ത് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.