വാഴമുട്ടം ഈസ്റ്റ് : ചാവരുകുഴി തെക്കേതിൽ ആർ. ഗോപി (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാരദ. മക്കൾ : ശാലിനി, സനൽ. മരുമക്കൾ : ഷാജി, ശ്രീജ.