20-sob-saramma-thomas
സാറാമ്മ തോമസ്

മല്ലപ്പള്ളി ആനിക്കാട് : ചവണിക്കാമണ്ണിൽ മാക്കൽ തോമസ് ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ തോമസ് (മോനി-62) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് മല്ലപ്പള്ളി ദേവൻകര സെന്റ് തോമസ് സി. എസ്. ഐ പള്ളിയിൽ. പരേത കൊടുമൺ അങ്ങാടിക്കൽ വടക്ക് പെരുമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജെറിൻതോമസ്, ജീൻതോമസ്, ജിൻസിതോമസ്. മരുമക്കൾ: മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ അനു സൂസൻ (ഭോപ്പാൽ), എരുമേലി മലയിൽ ബിലോ ചാണ്ടി (അദ്ധ്യാപകൻ, ബഥനി അക്കാദമി, വെണ്ണിക്കുളം), കറ്റാനം വാത്തിക്കുളം ആലുംമൂട്ടിൽ റവ. അജിൻ കൊച്ചുകോശി (പഴനി മിഷൻ ഇൻചാർജ്ജ്, കൊടൈക്കനാൽ).