narayana-padmabhan-bhatta
നാരായണൻ പദ്മനാഭൻ ഭട്ടതിരി

തിരുവല്ല: തുകലശ്ശേരി പറമ്പൂരില്ലത്ത് നാരായണൻ പദ്മനാഭൻ ഭട്ടതിരി (89) നിര്യാതനായി. സംസ്കാരം നടത്തി. ആറന്മുള, കവിയൂർ, തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. ഭാര്യ: തിരുവല്ല ഏറത്തുമേച്ചേരി മനയിൽ അജിതാകുമാരി. മക്കൾ: സിന്ധു പി, വിനോദ് പി. ഭട്ടതിരി, ബിപിൻ പി. ഭട്ടതിരി.