20-sob-ep-joseph
ഇ. പി. ജോസഫ്

കുറ്റപ്പുഴ: പൂതിയോട്ട് ചിറയിൽ ഇ. പി. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമല. മക്കൾ: കൊച്ചുമോൾ, ബിന്ദു, സിന്ദു, സ്മിത. മരുമക്കൾ : ഷാജി ചെന്നിത്തല, തമ്പി, സജി മല്ലപ്പള്ളി, സതീശൻ ചേലക്കൊമ്പ്.