 
റാന്നി : വാലേൽ പ്രൊഫ. ഫിലിപ്പോസ് ചാക്കോ (കുഞ്ഞുമോൻ-72) നിര്യാതനായി. സംസ്‌കാരം പിന്നീട്. . മുംബൈ യൂണിവേഴ്‌സിറ്റിയിൽ മുൻ പ്രൊഫസറും റാന്നി തോട്ടമൺ ദൈവസഭ സീനിയർ പാസ്റ്ററുമാണ്. ഭാര്യമാർ : പരേതയായ വാളകുഴി പാലോലിൽ റിട്ട. പ്രിൻസിപ്പൽ മേരിക്കുട്ടി, ഏലിയാമ്മ ഇലഞ്ഞിക്കൽ. മക്കൾ: ഡോ മേബിൾ സാം (മുംബൈ), ലെജി ഫിലിപ്‌സ് (കുവൈറ്റ് ), ഡോ. മെറീന ജോൺസൺ (മുംബൈ). മരുമക്കൾ : സാം കൈമല (മുംബൈ), നിസ്സി ഫിലിപ്‌സ് (കുവൈറ്റ്), ജോൺസൺ വെള്ളറടേത് (മുംബൈ).