തിരുവല്ല: വായനാ വാരാഘോഷത്തോടനുബന്ധിച്ച് തുകലശേരി സി.എസ്ഐ. ബധിര വിദ്യാലയത്തിൽ ഇന്ന് നടത്താനിരുന്ന ഉദ്ഘാടന സമ്മേളനവും സമ്മാനദാനവും 23ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ലെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു.