20-sob-chandrasekharan
ചന്ദ്രശേഖരൻ നായർ

കോട്ടാങ്ങൽ: നാരകതിനാംകുഴി ചന്ദ്രശേഖരൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വടകര കടൂതലക്കൽ പൊന്നമ്മ. മക്കൾ : എൻ. സി. ഗോപാലകൃഷ്ണൻ, രാധാമണി, പരേതയായ ഉഷ. മരുമക്കൾ: സിന്ധു, വിജയൻ.