തെങ്ങമം : തെങ്ങമം വൃന്ദാവനം പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ വത്സലാകുമാരി (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ , വൃന്ദ, മരുമക്കൾ : സൗമ്യ, ഷിജു കൃഷ്ണൻ. സഞ്ചയനം 22ന്.