കൂനംകര: കണ്ണത്തുമൺ നരിപ്പാറതടത്തിൽ ബാബുവിന്റെയും ശാന്തമ്മയുടെയും മകൻ സിജിമോൻ ടി.എസ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സീമ. മകൻ: ആദിദേവ്.