കടമ്പനാട് : കടമ്പനാട് തെക്ക് നിഷാഭവനത്തിൽ [അക്കീരഴികത്ത് ] ചെല്ലപ്പൻപിള്ള.എൻ [79] നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസുമതിയമ്മ , മകൾ : നിഷാകുമാർ , മരുമകൻ : രാജേഷ് ടി.ആർ.